കാവുങ്കൽ ദേവീക്ഷേത്തിൽ ഇനി ഭക്തിഗാനത്തിനൊപ്പം കോവിഡ് പ്രതിരോധ സന്ദേശവും

മണ്ണഞ്ചേരി: ക്ഷേത്തിലെ ദൈനംദിന ഭക്തിഗാനത്തിനൊപ്പം ഇനി കോവിഡ് പ്രതിരോധ സന്ദേശവും കേൾക്കാം. മണ്ണഞ്ചേരി കാവുങ്കൽ ശ്രീ പൂഞ്ഞിലിക്കാവിൽ ദേവീക്ഷേത്രത്തിൽ നിന്നുമാണ് ഇനി കോവിഡ് പ്രതിരോധ സന്ദേശവും കേൾപ്പിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായിട്ടാണ് ക്ഷേത്ര ഭരണ സമിതി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്​.

വൈകുന്നേര സമയത്തെ ദീപാരാധനക്ക്​ മുമ്പായുള്ള ഭക്തി ഗാനങ്ങളോടൊപ്പമാണ് കോവിഡ് പ്രതിരോധ സന്ദേശവും കേൾപ്പിക്ക​ുന്നത്.

Tags:    
News Summary - Covid defense message along with devotional song at Kavungal Devi temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.