ആലപ്പുഴ: കോവിഡ് ലംഘനത്തിന് 70പേർ അറസ്റ്റിൽ. മാസ്ക്ക് ധരിക്കാത്തതിന് 590 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 831 പേർക്കെതിരെയും നടപടിയെടുത്തു. കെണ്ടയ്ൻമെൻറ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.