ഇടതു സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കും

കൊച്ചി: ഡോ. ജോ ജോസഫിനെപ്പോലുള്ള മികച്ച പ്രഫഷനലിന്റെ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയത്തിനും രാജ്യത്തിനും ഗുണകരമാവുമെന്ന് കേരള പ്രഫഷനല്‍ ഫ്രണ്ട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥിക്ക് വേണ്ടി നവസാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കാന്‍ തീരുമാനിച്ചെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.