Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടതു സ്ഥാനാര്‍ഥിക്കായി...

ഇടതു സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കും

text_fields
bookmark_border
കൊച്ചി: ഡോ. ജോ ജോസഫിനെപ്പോലുള്ള മികച്ച പ്രഫഷനലിന്റെ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയത്തിനും രാജ്യത്തിനും ഗുണകരമാവുമെന്ന് കേരള പ്രഫഷനല്‍ ഫ്രണ്ട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥിക്ക് വേണ്ടി നവസാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കാന്‍ തീരുമാനിച്ചെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story