നേത്ര പരിശോധന ക്യാമ്പ്​

ആലുവ: ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷനും (സി.സി.എഫ്) ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കും. ഞായറാഴ്ച കീഴ്‌മാട്‌ സൊസൈറ്റിപടി വായനശാല ഹാളിലാണ് ക്യാമ്പ്. ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം: 73063 69807, 90377 74107.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.