Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:36 AM IST Updated On
date_range 19 May 2022 5:36 AM ISTനേത്ര പരിശോധന ക്യാമ്പ്
text_fieldsbookmark_border
ആലുവ: ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷനും (സി.സി.എഫ്) ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കും. ഞായറാഴ്ച കീഴ്‌മാട് സൊസൈറ്റിപടി വായനശാല ഹാളിലാണ് ക്യാമ്പ്. ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം: 73063 69807, 90377 74107.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story