കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കേരള പുലയർ മഹാസഭയുടെ (കെ.പി.എം.എസ്) നിലപാട് ബുധനാഴ്ച വ്യക്തമാക്കുമെന്ന് സംസ്ഥാന ട്രഷറർ ബൈജു കലാശാല. ഇക്കാര്യം ബുധനാഴ്ച എറണാകുളത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൃക്കാക്കര യൂനിയൻ ജനറൽ ബോഡി യോഗത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.