ചരമം- അഹമ്മദ് റാവുത്തർ

അഹമ്മദ് റാവുത്തർ കോന്നി: കോന്നി എസ്.കെ.ആർ ബിൽഡിങ്സിൽ അഹമ്മദ് റാവുത്തർ (83) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നഹാസ്, നിസാം, നിയാസ്, നൗഫൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കോന്നി ടൗൺ ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.