മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഈസ്റ്റ് മാറാടി കാര്‍ത്തിക മംഗലത്ത് (എളാക്കോട്ടില്‍) ഗീത ശ്രീധരനാണ് (54) മരിച്ചത്. കഴിഞ്ഞ ജനുവരി ഒമ്പതിന് ഈസ്റ്റ് മാറാടി ഹൈസ്കൂളിന് സമീപം കാറിടിച്ചാണ് ഗീതക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മകന്‍: എസ്. അരുണ്‍. സഹോദരങ്ങള്‍: മല്ലിക വേണു അടിമാലി, പരേതനായ വിജയന്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുനിസിപ്പൽ ശ്മശാനത്തിൽ. ചിത്രം . ഗീത. EK D Accident geetha - Mvpa - 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.