കൊച്ചി: താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധരുടെ അന്തർദേശീയ സമ്മേളനം 'എം.ഐ.എസ് കോൺ' 28, 29 തീയതികളിൽ കൊച്ചിയിൽ നടക്കും. സൊസൈറ്റി ഓഫ് എൻഡോസ്കോപ്പിക് ആൻഡ് ലാപ്രോസ്കോപ്പിക് സർജൻസ് ഓഫ് ഇന്ത്യ ദക്ഷിണമേഖല സമ്മേളനവും ഇതോടൊപ്പം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വി.പി.എസ് ലേക്ഷോർ മിനിമൽ ഇൻവേസിവ് സർജറി വിഭാഗം, ഇന്ത്യൻ ഹെർണിയ സൊസൈറ്റി (ഐ.എച്ച്.എസ്) അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ(എ.എസ്.ഐ) കേരളഘടകം, വെർവെൻഡൈൻ ഇൻസ്റ്റിറ്റ്യൂട്ട് കീ ഹോൾ ക്ലിനിക് കൊച്ചി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനം നടത്തുന്നത്. വാർത്തസമ്മേളനത്തിൽ ഡോ. ആർ. പത്മകുമാർ, ഡോ. മധുകര പൈ, പ്രേംമ്നാ സുബിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.