തോമസ് ബഞ്ചമിൻ

തോമസ് ബെഞ്ചമിൻ കായംകുളം: കായംകുളം വൈ.എം.സി.എ ഹാളിനുസമീപം മേരി വില്ലയിൽ ബെഞ്ചമിന്‍റെ മകൻ തോമസ് ബെഞ്ചമിൻ (58) നിര്യാതനായി. ഭാര്യ: ആനി മേരി (ടീച്ചർ, കൊല്ലം ഇരവിപുരം സെന്‍റ്​ ജോൺസ് സ്കൂൾ). മക്കൾ: അബിൻ തോമസ്, ആൻ തോമസ്. മാതാവ്: അമ്മുക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് സെന്‍റ്​ ആന്‍റണീസ് ആർ.സി ചർച്ച്​ സെമിത്തേരിയിൽ. APD THOMAS BENCHAMIN 58

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.