ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

പറവൂർ: ഹഷീഷ് ഓയിലുമായി യുവാവ്​ പിടിയിൽ. തത്തപ്പിള്ളി തൈക്കൂട്ടത്തിൽ അനൂപ് (22) പിടിയിലായി. ഇയാളിൽനിന്ന്​ നാല്​ ഗ്രാം ഹഷീഷ് ഓയിലും കഞ്ചാവ് വലിക്കാനായി ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. കഴിഞ്ഞദിവസം വെടിമറയിലെ വീട്ടിൽനിന്ന് കഞ്ചാവുമായി പിടിയിലായ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം EA PVR hasheesh 5 ഹഷീഷ് ഓയിലുമായി പിടിയിലായ അനൂപ് (22)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.