Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹഷീഷ് ഓയിലുമായി യുവാവ്...

ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
cancel
പറവൂർ: ഹഷീഷ് ഓയിലുമായി യുവാവ്​ പിടിയിൽ. തത്തപ്പിള്ളി തൈക്കൂട്ടത്തിൽ അനൂപ് (22) പിടിയിലായി. ഇയാളിൽനിന്ന്​ നാല്​ ഗ്രാം ഹഷീഷ് ഓയിലും കഞ്ചാവ് വലിക്കാനായി ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. കഴിഞ്ഞദിവസം വെടിമറയിലെ വീട്ടിൽനിന്ന് കഞ്ചാവുമായി പിടിയിലായ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം EA PVR hasheesh 5 ഹഷീഷ് ഓയിലുമായി പിടിയിലായ അനൂപ് (22)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story