അവധിക്കാല ക്യാമ്പ്

മലയാറ്റൂർ: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ എസ്​.പി.സി കാഡറ്റുകളുടെ ഐ.പി.എസ് ട്രെയിനി അരുൺ കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ്​ ജോയി, വാർഡ് മെംബർ മിനി സേവ്യർ, പ്രിൻസിപ്പൽ ആർ. ഗോപി, പ്രധാനാധ്യാപകൻ വി.സി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളുടെ അരുൺ കെ. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.