Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
അവധിക്കാല ക്യാമ്പ്
cancel
മലയാറ്റൂർ: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ എസ്​.പി.സി കാഡറ്റുകളുടെ ഐ.പി.എസ് ട്രെയിനി അരുൺ കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ്​ ജോയി, വാർഡ് മെംബർ മിനി സേവ്യർ, പ്രിൻസിപ്പൽ ആർ. ഗോപി, പ്രധാനാധ്യാപകൻ വി.സി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളുടെ അരുൺ കെ. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story