പ്രതിഷേധ സംഗമം

കാഞ്ഞൂർ: 'ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അധികാരികൾ തെറ്റുതിരുത്തുക' മുദ്രാവാക്യം ഉയർത്തി കാഞ്ഞൂർ പാറപ്പുറം പുത്തൻ പള്ളി ജുമാമസ്ജിദി‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇമാം റഹിം ഇർഫാനി, കെ.യു. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ചിത്രം-- കാഞ്ഞൂർ പാറപ്പുറം പുത്തൻപള്ളി ജുമാമസ്ജിദി‍ൻെറ നേതൃത്വത്തിൽ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.