വൈദ്യുതി മുടങ്ങും

പറവൂർ: പറയകാട്, വേലൻകടവ്, ചെറിയ പല്ലംതുരുത്ത്, തട്ടുകടവ്, തട്ടുകടവ് മാർക്കറ്റ്, പറുദീസ നഗർ, കണ്ണൻകുളങ്ങര പരിസരം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ . പരാതി നൽകി പറവൂർ: താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ വനിത ജീവനക്കാർക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് മുഖ്യമന്ത്രി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകി. മാഞ്ഞാലി മാട്ടുപുറം സ്വദേശി പടിഞ്ഞാറേ കുറ്റിക്കാട്ടുതറ മുഹമ്മദ് സലീമിനെതിരെയാണ് പരാതി നൽകിയതെന്ന്​ ബാങ്ക് പ്രസിഡന്‍റ്​ എ.ഡി. ദിലീപ്കുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.