പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ചെങ്ങമനാട്: മുസ്​ലിം വിരുദ്ധ ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെയും ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് അധികാരികളെടുത്ത തെറ്റായ തീരുമാനങ്ങൾക്കെതിരെയും പറമ്പയം മഹല്ല് ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ. മഹല്ല് ഇമാം ഷഫീഖ് അൽഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എസ്. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കാസിം കുളക്കര സ്വാഗതം പറഞ്ഞു. സെക്രട്ടറി അസ്​ലം വീട്ടിമറ്റം, ജോയന്‍റ്​ സെക്രട്ടറി കെ.പി. ഹാറൂൺ, ട്രഷറർ സനൂപ് കുട്ടോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. EA ANKA 4 SANGAMAM ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് പറമ്പയം മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മഹല്ല് ഇമാം ഷഫീഖ് അൽഖാസിമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.