മന്നം ഇസ്​ലാമിയ കോളജ് ഇന്‍റർവ്യൂ

attn ജാലകം കൊച്ചി: പറവൂർ മന്നം ഇസ്​ലാമിയ കോളജിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്ക് പ്ലസ്​ ടു (കോമേഴ്സ് ആൻഡ്​ ഹ്യുമാനിറ്റീസ്), ഡിഗ്രി (ബി.കോം ആൻഡ്​ ബി.എ അറബിക്, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ ഇംഗ്ലീഷ്) പഠനത്തോടൊപ്പം അഞ്ച് വർഷത്തെ സമഗ്ര ഇസ്‌ലാമിക പഠനവും ആണ് കോഴ്സുകൾ. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥിനികൾ ജൂൺ നാലിന്​ രാവിലെ 10ന്​ രക്ഷിതാക്കളുമായി കോളജിൽ ഇന്‍റർവ്യൂവിന്​ എത്തണം. ഫോൺ: 9946664752, 9645366693, 04842445021.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.