ചരമം കമലമ്മ

കമലമ്മ അമ്പലപ്പുഴ: കരുമാടി ഗിരീഷ് ഭവനത്തിൽ (പത്തിൽ) പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മകൻ: ഗിരീഷ് കുമാർ. മരുമകൾ: ശ്രീപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.