ചരമം- മേരിക്കുട്ടി

മേരിക്കുട്ടി കോന്നി: മങ്ങാരം വലിയ കമുകും പള്ളിൽ പരേതനായ റിട്ട. ക്യാപ്റ്റൻ ബേബി തോമസിന്റെ ഭാര്യ റിട്ട. നഴ്സ് പി.ഒ. മേരിക്കുട്ടി ബേബി (77) നിര്യാതയായി. മക്കൾ: എം.കെ. തോമസ്, എലിസബത്ത്​ ഷിബു, ഡോ. റോസ്‌ലി. മരുമക്കൾ: ഷൈജി തോമസ്, ഷിബു എബ്രഹാം, എബ്രഹാം വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്​ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.