മട്ടാഞ്ചേരി: ഇന്ത്യൻ നേവിയിലെ മുതിർന്ന നാവികനും ഫിസിക്കൽ ട്രെയിനിങ് വിഭാഗത്തില മാസ്റ്റർ ചീഫ് പെറ്റി ഓഫിസുമായ ആന്‍റണി എബ്രഹാമിനെ മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാളിഫൈയിങ് മത്സരത്തിൻെറ റഫറിയായി തെരഞ്ഞെടുത്തു. ഇപ്പോൾ കൊച്ചി കേന്ദ്രീകരിച്ച് നേവിയുടെ സുജാത എന്ന കപ്പലിൽ ജോലിചെയ്യുന്ന ആന്‍റണി എബ്രഹാം നേവി സർവിസിലെ രണ്ടു ഇന്‍റർനാഷനൽ റഫറിമാരിൽ ഒരാളാണ്. 2012ൽ നാഷനൽ റഫറിയായും 2015ൽ ഫിഫ റഫറിയായും യോഗ്യതനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.