കൊച്ചി: നഗരസഭയിലെ 136 പട്ടികജാതി വിദ്യാർഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.ആര്. റെനീഷ്, നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം.എച്ച്.എം. അഷ്റഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കാജല്‍ സലീം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പത്മകുമാരി, നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. ബിന്ദു, കൗണ്‍സില്‍ സെക്രട്ടറി എസ്. സിനിമോള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ചുവര്‍ഷ വാറന്റിയുള്ള ലാപ്ടോപ്പുകള് കെല്‍ട്രോണാണ് ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.