കീഴ്മാട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പാക്കിയ ഹരിതം സഹകരണം - 2022 പദ്ധതിയുടെ കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്കുതല ഉദ്ഘാടനം ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിൽ മാവിൻ തൈകൾ നട്ട് നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം കെ.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ക്യാപ്ഷൻ ea yas15 darusalam ഹരിതം സഹകരണം പദ്ധതിയുടെ കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്കുതല ഉദ്ഘാടനം ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിൽ മാവിൻ തൈകൾ നട്ട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.