കൊച്ചി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്തിരിക്കം എടുക്കുന്ന പൈൻ മരം ദേശീയ സംസ്ഥാന പാതയോരങ്ങളിലും പൊതു ഇടങ്ങളിലും നട്ടു. സംസ്ഥാനതല ഉദ്ഘാടനം പാലാരിവട്ടം ദേശീയ പാതയോരത്ത് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.