കളമശ്ശേരി: ഹ്യൂമൺ റൈറ്റ്സ് ഫോറം മണ്ഡലം തൃക്കാക്കര കൺവെൻഷനും ലഹരി മുക്ത ബോധവത്കരണവും നടത്തി. അഡ്വ. മിന്‍റു ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് ജോയ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. അംജിത് ജലീൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. ജെ.ജെ. കുറ്റിക്കാട്, ജില്ല പ്രസിഡന്‍റ് ജോസ് ആന്‍റണി തുടങ്ങിയവർ സംസാരിച്ചു. തൃക്കാക്കര മണ്ഡലം സെക്രട്ടറി ജിനൻ സ്വാഗതവും ട്രഷറർ ഷാജി പുതുള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.