കോതമംഗലം: കീരംപാറ കൃഷിഭവന്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജു സാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബറും കീരംപാറ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.കെ. ദാനി മുഖ്യതിഥിയായി. വാർഡ് അംഗങ്ങളായ വി.കെ. വർഗീസ്, ഗോപി മുട്ടത്ത്, കുടുംബശ്രീ ചെയർപേഴ്സൻ ഗ്രേസി ബേബി, ബാങ്ക് സെക്രട്ടറി കെ.സി. ജോർജ്, കൃഷി അസിസ്റ്റന്റ് ബേസിൽ വി. ജോൺ, ആത്മ ബി.ടി.എം രഞ്ജിത് തോമസ്, ദീപ്തി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ബോസ് മത്തായി പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.