ഹുബ്ബുറസൂൽ കോൺഫറൻസ് സ്വാഗതസംഘം ഓഫിസ് തുറന്നു

ആലുവ: ഹുബ്ബുറസൂൽ കോൺഫറൻസിന്‍റെ സ്വാഗതസംഘം ഓഫിസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹുബ്ബുറസൂൽ ചെയർമാൻ കൽത്തറ പി. അബ്ദുൽ ഖാദിർ മദനി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി സി.ടി. ഹാഷിം തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ വി.എച്ച്. അലി ദാരിമി ആമുഖ പ്രഭാഷണം നടത്തി. സമസ്ത ജില്ല വൈസ് പ്രസിഡന്‍റ്​ കെ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, ജില്ല ജനറൽ സെക്രട്ടറി വി.എ. അബ്ദുൽ ഹമീദ് സഖാഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ സഖാഫി, സമസ്ത ജില്ല സെക്രട്ടറി ജലാലുദ്ദീൻ അഹ്സനി, സജീർ കരിമക്കാട്, അനസ് ഹാജി അരൂർ, എ.എം. യൂസുഫ് എന്നിവർ സംസാരിച്ചു. ഹുബ്ബുറസൂൽ കൺവീനർ അഡ്വ. സി.എ. മജീദ് സ്വാഗതവും കോഓഡിനേറ്റർ നൗഷാദ് മേത്തർ നന്ദിയും പറഞ്ഞു. ea yas6 hubbu razool ഹുബ്ബു റസൂൽ കോൺഫറൻസ് സ്വാഗതസംഘം ഓഫിസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.