തിരുവാണിയൂരിൽ കുടുംബശ്രീ സാമൂഹികമേള തുടങ്ങി

കോലഞ്ചേരി: കുടുംബശ്രീ സാമൂഹികമേളക്ക് തിരുവാണിയൂരിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷീജ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്​ അംഗം ലിസി അലക്സ്, രാജമ്മ രാജപ്പൻ, കെ.വി. സനീഷ്, വർഗീസ് യാക്കോബ്, സിന്ധു യാക്കോബ്, ബേബി വർഗീസ്, ഓമന നന്ദകുമാർ, സജിനി സുനിൽ, ബീന ജോസ്, സജി പീറ്റർ, ജിബു ജേക്കബ്, ബിന്ദു മനോഹരൻ, ലിസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. അജിത നാരായണൻ സ്വാഗതവും കെ.യു. ജയകുമാർ നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: കുടുംബശ്രീ സാമൂഹികമേള തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻറ്​ സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.