തെരുവുനായ്​ ശല്യം ; പ്രതിഷേധവുമായി വ്യാപാരികൾ

ആലുവ: ചൂണ്ടിയിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ കാൽനടയാത്രക്കാരും ഉപഭോക്താക്കളും വ്യാപാരികളും ഭീതിയിൽ. കഴിഞ്ഞ ദിവസം പേപ്പട്ടി ആക്രമണംകൂടി ഉണ്ടായതോടെ ജനങ്ങൾ ഭീതിയിലാണ്. ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് യുനൈറ്റഡ് മർച്ചൻറ്സ് ചേമ്പർ ചൂണ്ടി യൂനിറ്റ് പ്രസിഡൻറ് സ്​റ്റീഫൻ നെല്ലിക്കൽ, ജനറൽ സെക്രട്ടറി ഹുസൈൻ കുന്നുകര, ട്രഷറർ ടിനി ജോളി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.