സി.പി.എം വൈപ്പിന്‍ ഏരിയ സമ്മേളനത്തിന്​ തുടക്കം

വൈപ്പിന്‍: സി.പി.എം വൈപ്പിന്‍ ഏരിയ സമ്മേളനം ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. ശര്‍മ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.എം. സുധാകരന്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എ.പി. പ്രിനില്‍ സ്വാഗതം പറഞ്ഞു. കെ.എ. സജിത്ത് രക്തസാക്ഷി പ്രമേയവും എം.ബി. ഷൈനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.വി. ലൂയിസ് റിപ്പോർട്ട്​ അവതരിപ്പിച്ചു. 138 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. Area sammelanam സി.പി.എം വൈപ്പിന്‍ ഏരിയ സമ്മേളനം എസ്. ശര്‍മ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.