അടുപ്പുകൂട്ടി സമരം നടത്തി

പറവൂർ: കേന്ദ്ര സർക്കാറിൻെറ ഇന്ധന വിലവർധനയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ തൈവെപ്പിൽ . മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി എം.ആർ. റീന ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ജയ ദേവാനന്ദൻ അധ്യക്ഷത വഹിച്ചു. നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹ.ബാങ്ക് പ്രസിഡൻറ് സി.എ. രാജീവ്, കൗൺസിലർ ജ്യോതി ദിനേശൻ, അഡ്വ. ബിന്ദു പത്മകുമാർ, സി.യു. വൈജിത്ത്, സി.പി. ബിജു എന്നിവർ സംസാരിച്ചു. പടം EA PVR adappukooti 2 ഇന്ധന വിലവർധനയിൽ ജനാധിപത്യ മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ തൈവെപ്പിൽ നടത്തിയ അടുപ്പുകൂട്ടി സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.