പറവൂർ: പ്രവാസികളെ ചേർത്തുപിടിച്ച് കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ആഗസ്റ്റിൽ സൗദി അല്കോബാറില്വെച്ച് മരണപ്പെട്ട പറവൂര്‍ കൈതാരം കടപിള്ളിപ്പറമ്പില് (തൊമ്മന്കണ്ടത്തില്) അഷ്റഫിൻെറ കുടുംബത്തിന് സൗദി കെ.എം.സി.സിയുടെ സഹായധനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്ലോബൽ കെ.എം.സി.സി ജില്ല പ്രസിഡൻറ് നാസർ എടവനക്കാട്, കെ.എം.സി.സി നേതാക്കളായ മുസ്തഫ കമാൽ, അബ്ദുൽ ജലീൽ ആലുവ, പി.എ. റിയാദ്, അജാസ് ആലുവ, കെ.എസ്. ത്വൽഹത് മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് ടി.കെ. ഇസ്മയിൽ, ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരീം, ട്രഷറർ ടി.എ. സിദ്ദീഖ്, അൻവർ കൈതാരം, കൗൺസിലർ ടി.എം. അബ്ദുൽ സലാം, പി.എ. ബഷീർ, വി.ബി. അഷറഫ്, കെ.ആർ. റെജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.