സെറിബ്രൽ പാൾസി മെഡിക്കൽ ക്യാമ്പ്

ആലുവ: നജാത്ത് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ സെറിബ്രൽ പാൾസി രോഗ ബാധിതർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. ജയന്ത്. എസ്. സമ്പത്ത് നേതൃത്വം നൽകി. ഡോ. കെ. അശ്വിൻ കുമാർ, ഡോ. മുഹമ്മദ് റിയാദ്, ഡോ. ഐസക് മാത്യൂ, ഡോ. ജോർജ്, ഡോ. ഫൈസൽ, ഡോ. എം. അബ്ബാസ്, ഡോ. എം.എ. സജിത് എന്നിവർ പ​ങ്കെടുത്തു. ക്യാപ്ഷൻea yas4 med camp നജാത്ത് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ നടന്ന സെറിബ്രൽ പാൾസി രോഗ ബാധിതർക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഡോ. മുഹമ്മദ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.