ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ ചീനവലയിൽനിന്ന് കാൽവഴുതി കടലിൽ വീണ തൊഴിലാളി മരിച്ചു. മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പിൽ ഉമ്മറിൻെറ മകൻ താഹയാണ് (57)മരിച്ചത്. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് അപകടം. കോസ്റ്റൽ പൊലീസ് എസ്.ഐ സംഗീതിൻെറ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്കൂബ ഡൈവിങ് സംഘം രാവിലെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വൈകീട്ട് അഞ്ചരയോടെ മൃതദേഹം സൻെറ് ജോൺ പാട്ടം കടപ്പുറത്ത് അടിയുകയായിരുന്നു. ഭാര്യ: നസീറ. മക്കൾ: തൻസീർ, തബ്സീർ, തൻസില. ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.