തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പള്ളുരുത്തി: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ടക്കടവ് വാഴക്കൂട്ടത്തിൽ സെബാസ്​റ്റ്യ​ൻെറ ഭാര്യ മേരിയാണ് (47) മരിച്ചത്. മക്കൾ: ആഷിൻ, സോന. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കണ്ടക്കടവ് സൻെറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.