നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ മുഴുവൻ ടാക്സി ഉടമകളെയും ഡ്രൈവർമാരെയും സംയോജിപ്പിച്ച് അവരുടെയും കുടുംബത്തിൻെറയും ക്ഷേമപ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച സ്വതന്ത്ര സംഘടന സിയാൽ ടാക്സി ബെനിഫിഷ്യറീസ് ഓർഗനൈസേഷൻ നിലവിൽ വന്നു. കെ.പി.സി.സി ജന. സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സിയാൽ ടാക്സി ഓപറേറ്റേഴ്സ് സൊസൈറ്റി ബോർഡ് അംഗം എൽദോ യോഹന്നാൻ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം നഗരസഭ കൗൺസിലർ ടി.വൈ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം എം.എൻ. ഗോപി, പി.എ. ഡേവിസ്, സിയാൽ ടാക്സി ഓപറേറ്റേഴ്സ് സൊസൈറ്റി ബോർഡ് അംഗങ്ങളായ ടി.വൈ. എൽദോ, എ.പി. മണി, സിയാൽ ടാക്സി ഓപറേറ്റേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് പി.ജെ. ജോയ്, സെക്രട്ടറി വിനോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.