നെട്ടൂര്‍: സ്ത്രീധന പീഡന-മദ്യ-മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് എം.ഇ.എസ്. നെട്ടൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തില്‍ കൊച്ചി മെട്രോ റെയില്‍ അരൂര്‍വരെ നീട്ടണം. യോഗം എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.എ. നാസര്‍ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് എം.എം. അഷ്‌റഫ് മുഖ്യപ്രഭാഷണവും ജില്ല സെക്രട്ടറി കെ.എം. ലിയാഖത്ത് അലിഖാന്‍ അനുമോദന പ്രസംഗവും നടത്തി. വി.യു. ഹംസക്കോയ, എ.എം. കുഞ്ഞുമരക്കാര്‍, അഡ്വ. എം.എം. സലിം, ഇ.എം. നിസാര്‍, പി.കെ.എ. ജബ്ബാര്‍, വി.എ. സാദിഖ്, എസ്.ഐ. ഷാജി, അബ്ദുല്‍ നജീബ്, വി. അലി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.