അബ്​ദുൽ ഖാദർ

ഈരാറ്റുപേട്ട: വെളിയത്ത് (83) നിര്യാതനായി. ഭാര്യ: വെളിയത്ത് കുടുംബാംഗം സുബൈദ. മക്കൾ: സലീന, ഷെരീഫ്, റഹിയാനത്ത്, താഹ, ഹസീബ് (ലേഖകൻ, മാധ്യമം ഈരാറ്റുപേട്ട), സുൽഫത്ത്. മരുമക്കൾ: ഷാജഹാൻ ആത്രചേരി (വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്​, കാഞ്ഞിരപ്പള്ളി), അലി അക്ബർ കാഞ്ഞിരപ്പള്ളി, ജിനീഷ് തൊടുപുഴ, റെജീന, റഹ്​മത്ത്, ഷെമീമ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ. പടം: KTD Abdul khader 83 ETP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.