പള്ളിക്കര: ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു കേന്ദ്ര പൊതുമേഖല കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ ബ്രാഞ്ചിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ജില്ല ജോയൻറ് സെക്രട്ടറി എം.ജി. അജി, കപ്പല്‍ശാല വര്‍ക്കേഴ്സ് യൂനിയന്‍ ട്രഷറര്‍ പി.എസ്. വിനീഷ്, ഐ.ആര്.ഇ എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി വി.എന്‍. സതീശന്, കൊച്ചിന് റിഫൈനറീസ് വര്‍ക്കേഴ്സ് അസോസിയേഷന് വൈസ് പ്രസിഡൻറ് സി.കെ. ജോണ്‍സ്, എസ്. അനൂപ് എന്നിവര്‍ സംസാരിച്ചു. പടം. പൊതുമേഖല ബാങ്ക് ജീവനക്കാര്‍ സംഘടിപ്പിച്ച ദ്വിദിന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു പൊതുമേഖല കോഓഡിനേഷന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ച് (em palli 2c.i.t.u)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.