കോട്ടയം: നാഗമ്പടം കെ.ആർ ബേക്കറിക്ക് സമീപം ലോറിയുടെ പിൻചക്രം കയറി യുവാവിന് ദാരുണാന്ത്യം. തെള്ളകം മുക്കോണിയിൽ വീട്ടിൽ ആൻറണി മാത്യുവാണ് (24) മരിച്ചത്. ഡയനോവ ലാബിലെ കലക്ഷൻ ഏജൻറായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം. ആൻറണി സഞ്ചരിച്ച ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചു. തെറിച്ച് ലോറിയുടെ പിൻചക്രത്തിന് അടിയിൽപെട്ടു. നാട്ടുകാർ ആൻറണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: രാജു (റിട്ട. കെ.എസ്.ആർ.ടി.സി). മാതാവ്: ജെസി. ഇമ്മാനുവല്‍ ഏക സഹോദരനാണ്. KTD Antony 24 ktm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.