കാലടി ശ്രീശങ്കര പാലം ഇന്ന്​ തുറക്കും

കാലടി: സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കി കാലടി ശ്രീശങ്കര പാലം ശനിയാഴ്ച തുറന്നുകൊടുക്കും. എല്ലാ പരിശോധനയും പൂര്‍ത്തിയായതോടെയാണ് പാലം തുറക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലം പരിശോധനക്ക്​ അടച്ചത്. പരിശോധനക്ക്​ കുഴിച്ച ഭാഗങ്ങളിലെ ടാറിങ്​ കഴിഞ്ഞദിവസം രാത്രിയോടെ പൂര്‍ത്തിയാക്കി. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശനിയാഴ്​ച മുതല്‍ പാലത്തിലൂടെ സഞ്ചരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.