പെരുമ്പാവൂര്‍: ഗവ. മുടിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത് ഒരുക്കുന്ന വിദ്യാര്‍ഥിനികള്‍ക്കുള്ള വിശ്രമകേന്ദ്രത്തിൻെറ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് മെംബര്‍ സനിത റഹിം നിര്‍വഹിച്ചു. വാഴക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി. സുബൈറുദ്ദീന് അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ് കുഞ്ഞാമി, നിസാര്‍ കടവില്‍, ഷുക്കൂര്‍ പാലത്തിങ്കല്‍, ബഷീര്‍ കുടിലുങ്ങല്‍, സലിം പുത്തുക്കാടന്‍, അനീഷ് മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഷംല ഷംസുദ്ദീന്, പ്രിന്‍സിപ്പൽ ഇൻ ചാര്‍ജ് ബൈജു, എച്ച്.എം മിനി പി. ജേക്കബ് എന്നിവര്‍ സംസാരിച്ചു. 10 ലക്ഷം ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. em pbvr 2 Sanitha Raheem ഗവ. മുടിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ല പഞ്ചായത്തിൻെറ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിൻെറ നിര്‍മാണോദ്ഘാടനം മെംബര്‍ സനിത റഹിം നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.