കോതമംഗലം: നേര്യമംഗലം വർധിക്കുന്നു. കൃഷി നശീകരണത്തിനൊപ്പം തൊഴിലാളികൾക്കും മൃഗങ്ങൾ ഭീഷണിയാവുകയാണ്. വ്യാഴാഴ്ച രാത്രി എത്തിയ കാട്ടാനകൾ വ്യാപകമായ കൃഷിനാശമുണ്ടാക്കി. വിളവെടുക്കാറായ 25 വാഴയും കായ്ഫലമുള്ള മൂന്ന് തെങ്ങും മറ്റ് കൃഷികളും നശിപ്പിച്ചു. 10 സെന്റിലെ വെള്ളരികൃഷി പൂർണമായും കാട്ടുപന്നികള്‍ നശിപ്പിച്ചു. അടുത്തിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കാട്ടുമൃഗ ശല്യത്തിൽനിന്ന് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കണമെന്ന് ഐ.എൻ.ടി.യു.സി പ്രസിഡന്റ് എം.വി. യാക്കോബ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.