ശ്രീമൂലനഗരം മലമ്പനിമുക്ത പഞ്ചായത്ത്​

ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് മലമ്പനി വിമുക്തമായി പ്രഖ്യാപിച്ചു. പ്രസിഡൻറ് കെ.സി. മാർട്ടിനാണ് പ്രഖ്യാപനം നടത്തിയത്. വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.പി. അനൂപ്, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ എൻ.സി. ഉഷാകുമാരി, ബ്ലോക്ക് സമിതി ചെയർമാൻ അഡ്വ. ഷബീറലി, സെക്രട്ടറി ടി.എസ്. പ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.