കോട്ടയം: ഡി.സി.സി ജനറൽ സെക്രട്ടറിയും കൗൺസിലറും മുൻ മുനിസിപ്പൽ ചെയർമാനുമായ എം.പി. സന്തോഷ് കുമാറിന്‍റെ മാതാവ് വേളൂർ 'ഈശ്വരകൃപ'യിൽ നളിനാക്ഷി (79) നിര്യാതയായി. ഭർത്താവ്: ചെങ്ങളം കരിപ്പുറം വീട്ടിൽ പരേതനായ കെ.കെ. പുരുഷോത്തമൻ. മകൾ: സ്നേഹലത. മരുമക്കൾ: ബിന്ദു സന്തോഷ് കുമാർ (കോട്ടയം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ), സന്തോഷ് കുമാർ, കാഞ്ഞിരം മുതലപ്രാച്ചിറ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വേളൂർ മാണിക്കുന്നം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. KTD NALINAKSHI 79
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.