നിൽപ്​ സമരം നടത്തി

കൊച്ചി: പതിറ്റാണ്ടുകളായി നീതിക്കായി പോരാടുന്ന കാസർകോട് എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കാൻ മാർച്ച് ഒന്നിന് 'കേരളം കാസർകോട്ടേക്ക്' എന്ന സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ മേനക ജങ്​ഷനിൽ . സാമൂഹിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഐക്യദാർഢ്യം ഉദ്​ഘാടനം ചെയ്തു. എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ അഡ്വ. ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. ജ്യോതി നാരായണൻ, കെ.കെ. ശോഭ, ജയഘോഷ്, അൻവർ, കൺവീനർ യേശുദാസ് വരാപ്പുഴ, സാൽവിൻ, ജിയോ ജോസ്, പുരുഷൻ ഏലൂർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.