Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:10 AM GMT Updated On
date_range 24 Feb 2022 12:10 AM GMTനിൽപ് സമരം നടത്തി
text_fieldsbookmark_border
കൊച്ചി: പതിറ്റാണ്ടുകളായി നീതിക്കായി പോരാടുന്ന കാസർകോട് എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കാൻ മാർച്ച് ഒന്നിന് 'കേരളം കാസർകോട്ടേക്ക്' എന്ന സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേനക ജങ്ഷനിൽ . സാമൂഹിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഐക്യദാർഢ്യം ഉദ്ഘാടനം ചെയ്തു. എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ അഡ്വ. ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. ജ്യോതി നാരായണൻ, കെ.കെ. ശോഭ, ജയഘോഷ്, അൻവർ, കൺവീനർ യേശുദാസ് വരാപ്പുഴ, സാൽവിൻ, ജിയോ ജോസ്, പുരുഷൻ ഏലൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story