ചരമം ഹമീദ് ഹംസ

ഹമീദ് ഹംസ തിരുവല്ല : നെടുമ്പ്രം മണലേൽ മക്കാർ സാഹിബിന്‍റെ മകൻ ഹമീദ് ഹംസ (65) നിര്യാതനായി. ഭാര്യ: നജുമാ ഹംസ. മക്കൾ : സിയാ, സിയാന, സിഫാന, മരുമക്കൾ : അച്ചി, നജീം, ബിലാൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.