കൂത്താട്ടുകുളം: കേരള കോൺഗ്രസ് തിരുമാറാടി മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ജനൽച്ചില്ലുകളും പിറകിലെ കതകും സാമൂഹികവിരുദ്ധർ തല്ലിത്തകർത്തു. കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകർ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സൈബു മടക്കാലിൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ജോഷി കെ. പോൾ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.